മലയാളികളുടേത് മാത്രമല്ല, ഇന്ത്യക്കാരുടെ തന്നെ ഒരു ഇഷ്ട വിഭവമാണ് ബിരിയാണി. അതിൽ തന്നെ ചിക്കൻ ബിരിയാണി ഏറെ രുചികരമായ ഒരു ഭക്ഷണമാണ്.  സ്വാദിഷ്ടമായ രീതിയിൽ പാകം ചെയ്തു കഴിക്കുമ്പോഴാണ് ഏതൊരു ഭക്ഷണവും നമുക്ക് ഹൃദ്യമാകുന്നത്. എന്നാൽ അതിന്റെ രുചിക്കൂട്ടുകളും പാകം ചെയ്യുന്ന രീതിയും അറിയില്ലെങ്കിൽ ഹോട്ടലുകളിൽ നിന്നോ റെസ്റ്റോറന്റുകളിൽ നിന്നോ വാങ്ങിക്കഴിക്കുക മാത്രമാണ് ഏക പോംവഴി.ഏറ്റവും രുചികരവും ലളിതവുമായ രീതിയിൽ ചിക്കൻ ബിരിയാണി നമുക്ക് വീട്ടിൽ തന്നെ പാകം ചെയ്തു ഉണ്ടാക്കുന്നതെങ്ങനെയെന്നാണ് ഈ വീഡിയോയിൽ നാം കാണാൻ പോകുന്നത്. 
കടപ്പാട്. ഷാൻ ജി ഇ ഓ 
HOW TO MAKE CHICKEN BIRIYANI (MALAYALAM) Mia Kitchen


Post a Comment

Previous Post Next Post