കോവിഡ് 19 വ്യാപിച്ചത് കാരണം പലർക്കും ഹോസ്പിറ്റലിൽ  ഭയമാണ്. ഈയൊരവസ്ഥയിൽ നമ്മുടെ ബ്ലഡ് പ്രഷർ ( ബി. പി. ) എങ്ങനെ ചെക്ക് ചെയ്യാം എന്നാണ് ഈ വീഡിയോയിൽ ഡോക്റ്റർ നമുക്ക് ലളിതമായി വിവരിച്ചു തരുന്നത്.


ഇപ്പോൾ ബി.പി. ചെക്ക് ചെയ്യാനുള്ള ചെറിയ ഉപകരണങ്ങൾ മെഡിക്കൽ ഷോപ്പുകളിൽ നമുക്ക് താങ്ങാവുന്ന വിലകളിൽ തന്നെ ലഭ്യമാണ്.

ഈ ഉപകരണം വീട്ടിൽ ഉണ്ടെങ്കിലും അതിൽ കൃത്യമായി എങ്ങനെ ബി.പി. ചെക്ക് ചെയ്യണമെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം .


ആദ്യമായി , നാം അല്പം റെസ്ററ് എടുക്കുക.

എന്തെങ്കിലും ജോലി ചെയ്യുന്നതിനിടയിൽ ഓടിക്കിതച്ചു വന്നു ചെക്ക് ചെയ്യരുതെന്ന് സാരം .

ചെക്ക് ചെയ്യുന്നതിന് അരമണിക്കൂർ മുൻപ് വരെ പുകവലി, കാപ്പി കൂടെ എന്നിവ പാടില്ല 

............

............

വിശദമായി അറിയാൻ വീഡിയോ കാണുക 



FOR MORE 


ഹാര്‍ട്ട് അറ്റാക്കിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ -??


Post a Comment

Previous Post Next Post