ഇന്ന് കണ്ട ഏറ്റവും മനോഹരമായ വാർത്ത ഇത് തന്നെയാണ്.

ലോകം മുഴുവൻ അറിയാൻ കാത്തിരിക്കുന്ന വാർത്ത 

റഷ്യ കൊറോണക്ക് വിജയകരമായ വാക്സിൻ കണ്ടെത്തിയിരിക്കുന്നു.

പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ തന്റെ മകൾക്കു തന്നെ വാക്സിൻ നൽകിയിരിക്കുന്നു.

അങ്ങനെ പോകുന്നു വാർത്തകൾ 

.


മലയാള പത്രങ്ങളുടെ ഓൺലൈൻ പേജുകളിലെ ആ വാർത്തകൾ ഇവിടെ വായിക്കാം 


mathrubhumi


manorama


madhyamam


Post a Comment

Previous Post Next Post